‘ദി ഗ്രേറ്റ് ഫാദറിന്‍റെ’ രണ്ടാമത്തെ ടീസര്‍ കാണാം

പ്രേക്ഷകര്‍ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ’ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ആര്യ, സ്നേഹ, ബേബി അനിക തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം മാര്‍ച്ച്‌ 30ന് തീയറ്ററുകളില്‍ എത്തും.ആദ്യമായി യൂടൂബിൽ ഏറ്റവും കൂടുതൽ കാണുന്ന മോഷൻ പോസ്റ്റർ എന്ന റെക്കോർഡും ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടീസർ എന്ന റെക്കോർഡും ‘ദി ഗ്രേറ്റ് ഫാദറർ’ സ്വന്തമാക്കിയിരുന്നു.

prp

Related posts

Leave a Reply

*