ദുല്‍ഖറിന്‍റെ ‘CIA’-യുടെ ഓഡിയോ ടീസര്‍ കാണാം

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘സി.ഐ.എ: കോമ്രേഡ് ഇന്‍ അമേരിക്ക’-യുടെ ഓഡിയോ ടീസര്‍ പുറത്തിറങ്ങി. റഫീഖ് അഹമ്മദ് എഴുതി ഗോപി സുന്ദര്‍ ഈണമിട്ട് ഹരിചരണ്‍ ശേഷാദ്രിയും സയനോര ഫിലിപ്പും ചേര്‍ന്ന്‍ പാടിയഗാനമാണ് ടീസറില്‍ ഉള്ളത്.

prp

Related posts

Leave a Reply

*