പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു

കണ്ണൂര്‍ ഇരിട്ടിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച മദ്രസാ അധ്യാപകനെ പോലിസ് അറസ്റ്റ്‌ ചെയ്തു. വയനാട് വെള്ളമുണ്ട സ്വദേശി മുഹമ്മദ് റാഫിയെയാണ് അറസ്റ്റ് ചെയ്തത്. എട്ടും പതിനൊന്നും വയസുള്ള നാല് പെൺകുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനവിവരം പെൺകുട്ടികൾ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ പോലിസ് ഇയാളെ അറസ്റ്റ് ചെയ്തത്.

prp

Related posts

Leave a Reply

*