മമ്മൂട്ടി-രഞ്ജിത്ത് ചിത്രം പുത്തന്‍പണത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ കാസര്‍കോടുകാരന്‍ നിത്യാനന്ദ ഷേണായി ആയാണ് മമ്മൂട്ടി എത്തുന്നത്. സിദ്ധിഖ്, സായ്കുമാര്‍, രഞ്ജിപണിക്കര്‍, മാമുക്കോയ, അബുസലീം, സുരേഷ് കൃഷ്ണ, ഇനിയ, ഷീലു എബ്രഹാം തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

