മലപ്പുറം കളക്ടറേറ്റ് സ്ഫോടനം: 2 പ്രതികള്‍ പിടിയില്‍ Featured, News, Social April 10, 2017 kv മലപ്പുറം കളക്ടറേറ്റ് സ്ഫോടനക്കേസിലെ പ്രധാന പ്രതികളായ മധുര സ്വദേശികള്‍ എന്‍ അബൂബക്കറും, കെ അബ്ദുല്‍ റഹ്മാനും ആണ് പിടിയിലായത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ബേസ് മൂവ്മെന്റ് എന്ന സംഘടയുടെ തലവനാണ് അബൂബക്കറെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. Sharing Facebook Twitter Google+ LinkedIn Pinterest Email Print Tags Bomb Blast, malappuram