കൃഷ്ണദാസ് ഒളിവില്‍ കഴിയാന്‍ തന്നെ സഹായിച്ചെന്ന് ശക്തിവേല്‍

ഒളിവില്‍ കഴിയാന്‍ കൃഷ്ണദാസ് സഹായിച്ചെന്ന് കേസില്‍ അറസ്റ്റിലായ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന്‍റെ മൊഴി. നിയമസഹായം ഏര്‍പ്പാടാക്കിയത് കൃഷ്ണദാസെന്നും ശക്തിവേല്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു. കോയമ്പത്തൂരില്‍ നിന്ന് ഇന്നലെ പിടിയിലായ ശക്തിവേലിനെ പുലര്‍ച്ചെ ഒരു മണിയോടെ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി. 14 ദിവസത്തേക്ക് ഇയാളെ റിമാന്‍ഡ് ചെയ്തു.

prp

Leave a Reply

*