ഐപിഎല്‍: മുംബൈ ഇന്ത്യന്‍സിന് ജയം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം.  29 പന്തില്‍നിന്ന് നിതീഷ് റാണ നേടിയ അര്‍ധസെഞ്ചുറിയും ഹാര്‍ദിക് പാണ്ഡ്യയുടെ അവസാന ഓവറിലെ മികച്ച പ്രകടനവുമാണ് മുംബൈ ഇന്ത്യന്‍സിന് മനോഹരമായ ഈ ജയം സമ്മാനിച്ചത്.

prp

Related posts

Leave a Reply

*