ഐപിഎല്‍: ബം​ഗ​ളൂ​രുവിനെതിരെ ഗു​ജ​റാ​ത്തിന് ഏ​ഴു വി​ക്ക​റ്റ് ജ​യം

ബം​ഗ​ളൂ​രു റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സി​നെ​തി​രെ ഗു​ജ​റാ​ത്ത് ല​യ​ണ്‍​സി​ന് ഏ​ഴു വിക്കറ്റിന്റെ ജ​യം. ബം​ഗ​ളൂ​രു​വി​ന്‍റെ 135 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഗു​ജ​റാ​ത്ത് 13.5 ഓ​വ​റി​ല്‍ മ​റി​ക​ട​ന്നു. ആ​രോ​ണ്‍ ഫി​ഞ്ചി​ന്‍റെ (71) അ​ര്‍​ധ​സെ​ഞ്ചു​റി​യാ​ണ് ഗു​ജ​റാ​ത്തി​ന് ഈ വിസ്മയ വിജയം നേടികൊടുത്തത്. ക്യാ​പ്റ്റ​ന്‍ സു​രേ​ഷ് റെ​യ്ന (34) ഫി​ഞ്ചി​ന് മി​ക​ച്ച പി​ന്തു​ണയും ന​ല്‍​കി.

prp

Related posts

Leave a Reply

*