സമരം പൊളിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് പൊമ്പിളൈ ഒരുമൈ

മൂന്നാറില്‍ സമരന്തലില്‍ സംഘര്‍ഷങ്ങള്‍ നടന്നു. ഒരു സംഘം ആളുകള്‍ സമരപന്തലിലേക്ക് എത്തിയതോടു കൂടിയാണ് സംഘര്‍ഷമുണ്ടായത്. ഇവര്‍ സിപിഎമ്മുകാരാണെന്നാണ് പൊമ്പിളൈ ഒരുമൈയുടെ ആരോപണം. സമരം പൊളിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്നും പൊമ്ബിളൈ ഒരുമൈ പറഞ്ഞു.

prp

Related posts

Leave a Reply

*