എസ്.എസ്.എല്‍.സി ഫലം മേയ് അഞ്ചിന്

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം മേയ് അഞ്ചിന്
പ്രസിദ്ധീകരിക്കും. പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് അംഗീകരിച്ച ശേഷമാണു ഫലം പ്രസിദ്ധീകരിക്കുക. ഹയര്‍ സെക്കന്ററി ഫലം മേയ് 10ന് പ്രസിദ്ധീകരിക്കാനിരുന്നെങ്കിലും 15 ലേക്ക് നീളുമെന്നാണ് സാധ്യത.

prp

Related posts

Leave a Reply

*