എസ്‌എസ്‌എല്‍സി ഫലം; കണ്ണൂര്‍ ജില്ല മൂന്നാം സ്ഥാനത്ത്

കണ്ണൂര്‍: എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ കണ്ണൂര്‍ ജില്ലയ്ക്ക് മികച്ച നേട്ടം. 99.04 ശതമാനവുമായി സംസ്ഥാനത്ത് മൂന്നാമതെത്താന്‍ കണ്ണൂര്‍ ജില്ലയ്ക്ക് സാധിച്ചു. കഴിഞ്ഞ തവണ 97.08 ശതമാനവുമായി അഞ്ചാം സ്ഥാനത്തായിരുന്നു ജില്ല. ഒന്നാം സ്ഥാനം നേടിയ എറണാകുളം ജില്ലയില്‍ 33074 കുട്ടികളും രണ്ടാം സ്ഥാനക്കാരായ പത്തനംതിട്ടയില്‍ 11294 കുട്ടികളും പരീക്ഷക്കിരുന്നപ്പോള്‍ 34227 പേരെ പരീക്ഷക്കിരുത്തിയാണ് കണ്ണൂര്‍ ഈ നേട്ടം കൊയ്തത്. ആകെ 33897 കുട്ടികള്‍ എസ്.എസ്.എല്‍.സി പാസ്സായി. 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തിലും ഇത്തവണ […]

എസ്.എസ്.എല്‍.സി.പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെ ‘പി.ആര്‍.ഡി. ലൈവ്’ എന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും. നാല് ലക്ഷത്തി നാല്‍പ്പത്തി ഒന്നായിരം കുട്ടികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. പി ആര്‍ ഡ് ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ക്ലൗഡ് സെര്‍വര്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിക്കുന്ന മുറയ്ക്ക് ഇതേ ആപ്പിലൂടെ ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. […]

എസ്‌എസ്‌എല്‍സി പരീക്ഷാഫലം മെയ് 2ന്

കൊച്ചി: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 2ന് പ്രസിദ്ധീകരിക്കും. പരീക്ഷ എഴുതി കാത്തിരിക്കുന്ന കുട്ടികളുടെ കാത്തിരിപ്പിനു വിരാമമാകുകയാണ്.ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മൂല്യനിര്‍ണയം പൂര്‍ത്തിയായതോടെ ക്യാമ്പുകള്‍ അടച്ചു. പരീക്ഷയുടെ മറ്റ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് ദിവസം കൂടി വേണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്ര നാഥ് പറഞ്ഞു. 30ന് ചേരുന്ന പരീക്ഷാബോര്‍ഡിലാവും ഫലപ്രഖ്യാപന തീയതി ഔദ്യോഗികമായി അംഗീകരിക്കുക. കൂടാതെ ഓരോ പേപ്പറും നോക്കിയ അദ്ധ്യാപകനെ മനസിലാക്കാന്‍ കഴിയും വിധമാണ് ഇത്തവണ സോഫ്റ്റ് വെയര്‍ സജ്ജീകരിച്ചിരിക്കുനത്.അതുകൊണ്ട് തന്നെ അപാകത […]

എ​സ്.​എ​സ്.​എ​ല്‍.​സി പരീക്ഷാഫലം മേയ് മൂന്നിനകം

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ല്‍.​സി പരീക്ഷാഫലം മേയ് മൂന്നിനകം പ്രസിദ്ധീകരിക്കും.  മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പു ക​ളി​ല്‍​നി​ന്ന്​ ര​ണ്ടു​ത​വ​ണ​യാ​ണ്​ ഒാ​രോ വി​ദ്യാ​ര്‍​ഥി​യു​ടെ​യും മാ​ര്‍​ക്ക്​ രേ​ഖ​പ്പെ​ടു​ത്തി പ​രീ​ക്ഷാ​ഭ​വന്‍റെ സെ​ര്‍​വ​റി​ലേ​ക്ക്​ അ​പ്​​ലോ​ഡ്​ ചെ​യ്യു​ക. മാ​ര്‍​ക്ക്​ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ല്‍ പി​ഴ​വു​​ണ്ടെ​ങ്കി​ല്‍ ഇ​ര​ട്ട എ​ന്‍​ട്രി​യി​ലൂ​ടെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യും. ടാ​ബു​ലേ​ഷ​ന്​ ശേ​ഷം മാര്‍ക്കു​ക​ളു​ടെ പ​രി​ശോ​ധ​ന​​ പ​രീ​ക്ഷാ​ഭ​വ​ന്‍ ന​ട​ത്തും. ഏ​തെ​ങ്കി​ലും വി​ദ്യാ​ര്‍​ഥി​യു​ടെ മാ​ര്‍​ക്ക്​ രേ​ഖ​പ്പെ​ടു​ത്താ​തെ പോ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​വ ക​ണ്ടെ​ത്തി രേ​ഖ​പ്പെ​ടു​ത്തു​ന്ന ജോ​ലി​യും ഇൗ ​സ​മ​യ​ത്ത്​ പൂ​ര്‍​ത്തി​യാ​ക്കും. ഇ​തേ മാ​ര്‍​ക്ക്​ ത​ന്നെ പ​രീ​ക്ഷാ​ഭ​വ​നി​ല്‍ ഒ​രു​ത​വ​ണ​കൂ​ടി പ​രി​ശോ​ധി​ക്കും. ഇ​തി​നു​ശേ​ഷം ഐ.​ടി പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്കും ഗ്രേ​സ്​ മാ​ര്‍​ക്കും ചേ​ര്‍​ക്കും. […]