വില്ലന്‍റെ ആദ്യ ടീസര്‍

ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം  വില്ലന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. മഞ്ജുവാര്യരാണ് ചിത്രത്തിലെ നായിക. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ഷമീര്‍ മുഹമ്മദാണ്.

prp

Related posts

Leave a Reply

*