‘ഒരു അഡാറ് ലവി’ന്‍റെ പുതിയ ടീസ൪ പുറത്തിറങ്ങി

ഹാപ്പി വെഡ്ഡിംഗ്,ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം ‘ഒരു അഡാറ് ലവി’ന്‍റെ തെലുങ്ക് പതിപ്പിന്‍റെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ലവേഴ്‌സ് ഡേ എന്ന് പേരിട്ട് ചിത്രത്തിലെ പാട്ടിന്‍റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രിയയ്ക്കും റോഷനുമൊപ്പം നൂറിന്‍ ഷെരിഫും ഗാനരംഗത്തില്‍ തിളങ്ങുന്നുണ്ട്. ടീസറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. ഒരേസമയം നാലു ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. മലയാളത്തിനു പുറമെ തെന്നിന്ത്യയിലെ മറ്റു മൂന്ന് ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. തെലുങ്കില്‍ ലവേഴ്‌സ് […]

ഷെയ്ന്‍ നായകനാകുന്ന ‘കുമ്പളങ്ങി നൈറ്റ്‌സിന്‍റെ ടീസര്‍ പുറത്തുവിട്ടു

ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ മധു.സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്ബളങ്ങി നൈറ്റ്‌സ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ വില്ലന്‍ ആയാണ് ഫഹദ് ഫാസില്‍ അഭിനയിക്കുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു മോഡേണ്‍ ഫാമിലി ഡ്രാമ ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. നടി നസ്രിയ നസീമും സംവിധായകന്‍ ദിലീഷ് പോത്തനും രചയിതാവും ദേശീയ അവാര്‍ഡ് ജേതാവുമായ ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് […]

ബിജുമേനോന്‍റെ ‘രക്ഷാധികാരി ബൈജു’ ടീസര്‍ പുറത്തിറങ്ങി

ബിജുമേനോന്‍ നായകനാകുന്ന രഞ്ജന്‍ പ്രമോദിന്‍റെ ചിത്രം രക്ഷാധികാരി ബൈജുവിന്‍റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഹന്ന റെജി കോശി, അജു വര്‍ഗീസ്. ദീപക്, ഹരീഷ് കണാരന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.

പുത്തന്‍പണത്തിന്‍റെ ടീസര്‍ കാണാം

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രം പുത്തന്‍പണത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. നിത്യാനന്ദ ഷേണായി എന്ന കാസര്‍ഗോഡുകാരന്‍ സ്വര്‍ണ വ്യാപാരിയായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

സിഐഎയുടെ ടീസര്‍ കാണാം

Comrade in America Official Teaser | Dulquer Salmaan | Amal Ne… Here is a little teaser of Dulquer Salmaan's upcoming flick #ComradeInAmerica #CIA Posted by Manorama Online on Wednesday, March 29, 2017 അമൽ നീരദ് സംവിധാനം ചെയ്യുന്ന ദുൽക്കര്‍ ചിത്രം “കോമ്രേഡ് ഇന്‍ അമേരിക്ക”-യുടെ ടീസര്‍