“അവരുടെ രാവുകള്‍” ടീസര്‍ കാണാം

ഉണ്ണി മുകുന്ദനും, ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന അവരുടെ രാവുകളുടെ ടീസര്‍ പുറത്തിറങ്ങി. നെടുമുടി വേണു, അജു വര്‍ഗീസ്, വിനയ് ഫോര്‍ട്, മുകേഷ്, ഹണി റോസ്, ലെന തുടങ്ങിയവരും ചിത്രത്തിലുണ്ട്.  ഷാനില്‍ മുഹമ്മദ് ആണ് ചിത്രം ഒരുക്കുന്നത്.

prp

Related posts

Leave a Reply

*