നടൻ ഉണ്ണിമുകുന്ദനെതിരെയുള്ള യുവതിയുടെ പരാതിയിൽ സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗം അഭിഭാഷകന് കോടതി അനുമതി നൽകി. നടന്‍റെ അഭിഭാഷകന്‍ അഡ്വ. ടോമി ചെറുവള്ളി ഇത് സംബന്ധിച്ച അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനെത്തുടർന്നാണ് മജിസ്ട്രേറ്റ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. ചേരാനല്ലൂരില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യാന്‍ തിരക്കഥയുമായെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ യുവതി നേരിട്ടാണ് പരാതി കൊടുത്തത്. മൂന്നു സാക്ഷികളാണുണ്ടായിരുന്നത്. ആദ്യം സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനുള്ള പ്രതിയുടെ അപേക്ഷ കോടതി […]
Tag: unni mukundhan
താന്‍ വിവാഹം ചെയ്യാനാഗ്രഹിച്ചിരുന്ന നായിക; വെളിപ്പെടുത്തലുമായി ഉണ്ണിമുകുന്ദൻ
നിരവധി താരവിവാഹങ്ങള്‍ നമ്മുടെ സിനിമാ മേഖലയില്‍ നടക്കുന്നുണ്ട്. നടനും നടിയും ഒന്നിച്ച് സ്ക്രീനിലെത്തുമ്പോൾ അവര്‍ ജീവിതത്തിലും ഒന്നായിരുന്നുവെങ്കില്‍ എന്ന് പല പ്രേക്ഷകര്‍ക്കും തോന്നി പോകാറുണ്ട്. ഇപ്പോഴിതാ യുവതാരം ഉണ്ണി മുകുന്ദന്‍ താന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന നായികയാരെന്നു പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖ പരിപാടിയില്‍ ആണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഭാഗ്മതി എന്ന ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ച തെന്നിന്ത്യന്‍ സൂപ്പര്‍ താരം അനുഷ്കയാണ് ഉണ്ണി മുകുന്ദന്‍റെ മനസ്സില്‍ കയറിക്കൂടിയ നായിക. സ്റ്റാര്‍ഡം ഇത്ര നന്നായി കൈകാര്യം […]
‘എന്‍റെ ജാതകദോഷം കൊണ്ടാണ് ലോഹിതദാസ് മരിച്ചതെന്ന് അവര്‍ പറഞ്ഞു’; ഉണ്ണി മുകുന്ദന്‍
വിനു മോഹനും ഭാമയും ഒന്നിച്ച ചിത്രമായിരുന്നു നിവേദ്യം. ലോഹിതദാസിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം പക്ഷേ പ്രതീക്ഷിച്ചത്ര വിജയമായില്ല. പക്ഷേ, നിവേദ്യത്തില്‍ നായകനാകേണ്ടിയിരുന്നത് യുവതാരം ഉണ്ണി മുകുന്ദന്‍ ആയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. നടന്‍ തന്നെയാണ് കേരളകൗമുദി ഫ്ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സിനിമരംഗത്തു നിന്ന് തന്നെ വളരെ വേദനിപ്പിക്കുന്ന ആരോപണങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു. തനിക്ക് സിനിമയില്‍ ആദ്യമായി അവസരം നല്‍കാന്‍ തയ്യാറായ ലോഹിതദാസ് മരിച്ചത് തന്റെ ജാതകം ശരിയല്ലാത്തതു കൊണ്ടാണെന്ന് വരെ ചിലര്‍ […]
സസ്പെൻസ് ത്രില്ലര്‍ ‘ഇര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ഇരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന ഇരയില്‍ കരുത്തുറ്റ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. സൂപ്പര്‍ഹിറ്റുകളുടെ സൃഷ്ടാക്കളായ വൈശാഖും ഉദയകൃഷ്ണയും നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ഇര. വൈശാഖിന്‍റെ അസോഷ്യേറ്റ് ആയിരുന്നു സൈജു എസ്. ചിത്രത്തിന് തിരക്കഥ എഴുതുന്നത് നവീന്‍ ജോണ്‍ ആണ്. മിയ, ലെന, നിരഞ്ജന നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ് തുടങ്ങി മുപ്പതോളം താരങ്ങളും […]
”യുവതി ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചു”; ഉണ്ണിമുകുന്ദന്‍റെ പരാതി സത്യമോ?
കൊച്ചി: യുവതി ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ചെന്ന കേസ് നടന്‍ ഉണ്ണി മുകുന്ദനെതിരെ തിരിയാന്‍ സാധ്യത. കേസില്‍ നടന്‍ കുടുങ്ങുമെന്നാണ് സൂചന. യുവതിയുടെ പരാതിയില്‍ അടുത്തമാസം ആറിന് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ ആരംഭിക്കുമെന്നതിനാല്‍ ഉണ്ണി മുകുന്ദന്‍റെ പരാതിയില്‍ പൊലീസ് നടപടിയെടുക്കാന്‍ സാധ്യതയില്ല. കോടതി നടപടികള്‍ക്കായി പൊലീസ് കാത്തിരിക്കും. ആരോപണത്തില്‍ തെളിവുകള്‍ ഹാജരാക്കാനും ഉണ്ണി മുകുന്ദനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തിരക്കഥയുമായെത്തിയ യുവതി പീഡനക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ […]
മമ്മൂട്ടിയുടെ ‘മാസ്റ്റര്‍പീസ്’ ആദ്യഗാനം പുറത്തെത്തി- VIDEO
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മാസ്റ്റര്‍പീസ്’. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രത്തിന് തിരക്കഥ ഒരുക്കിയിക്കുന്നത് ഉദയ് കൃഷ്ണയാണ്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. എഡ്‌വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളെജ് അധ്യാപകനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്‍ , മുകേഷ്, കലാഭവന്‍ ഷാജോണ്‍, പൂനം ബാജ്വ, വരലക്ഷ്മി ശരത്കുമാര്‍, ജനാര്‍ദ്ദനന്‍, വിജയകുമാര്‍, നന്ദു, പാഷാണം ഷാജി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി രംഗത്തെത്തും. സന്തോഷ് പണ്ഡിറ്റ് ആദ്യമായി അഭിനയിക്കുന്ന മുഖ്യധാരാ ചലച്ചിത്രം എന്നതും മാസ്റ്റര്‍പീസിനെ ശ്രദ്ധേയമാക്കുന്നു. സിഎച്ച് […]
വമ്പന്‍ താരനിരയുമായി മമ്മൂക്കയുടെ ‘മാസ്റ്റര്‍പീസ്’; മേക്കിങ് വീഡിയോ പുറത്തിറങ്ങി
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാസ്റ്റര്‍പീസിന്‍റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. അഫ്സല്‍ ആലപിച്ച മനോഹരമായ ‘മേലേ സൂര്യന്‍ മിന്നിത്തിളങ്ങിടുമ്പോള്‍..’ എന്ന ഗാനമാണ് ദൃശ്യങ്ങള്‍ക്ക് പശ്ചത്തലമായി നല്‍കിയിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ നായികമാരായെത്തുന്നത് പൂനം ബജ്വയും വരലക്ഷമി ശരത്കുമാറുമാണ്. മമ്മൂട്ടി, അജയ് വാസുദേവന്‍ , ഉദയ്കൃഷ്ണ എന്നിവര്‍ ഒരിടവേളക്കുശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍പീസ്. റോയല്‍ സിനിമാസിന്‍റെ ബാനറില്‍ സിഎച്ച് മുഹമ്മദ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ , ഗോകുല്‍ […]
“അവരുടെ രാവുകള്‍” ടീസര്‍ 3 കാണാം
ആസിഫ് അലി, ഉണ്ണിമുകുന്ദന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന “അവരുടെ രാവുകളുടെ” പുതിയ ടീസര്‍ പുറത്തിറങ്ങി.
“അവരുടെ രാവുകള്‍” ടീസര്‍ കാണാം
ഉണ്ണി മുകുന്ദനും, ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന അവരുടെ രാവുകളുടെ ടീസര്‍








