താന്‍ വിവാഹം ചെയ്യാനാഗ്രഹിച്ചിരുന്ന നായിക; വെളിപ്പെടുത്തലുമായി ഉണ്ണിമുകുന്ദൻ

നിരവധി താരവിവാഹങ്ങള്‍ നമ്മുടെ സിനിമാ മേഖലയില്‍ നടക്കുന്നുണ്ട്. നടനും നടിയും ഒന്നിച്ച്‌ സ്ക്രീനിലെത്തുമ്പോൾ അവര്‍ ജീവിതത്തിലും ഒന്നായിരുന്നുവെങ്കില്‍ എന്ന് പല പ്രേക്ഷകര്‍ക്കും തോന്നി പോകാറുണ്ട്.

ഇപ്പോഴിതാ യുവതാരം ഉണ്ണി മുകുന്ദന്‍ താന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന നായികയാരെന്നു പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖ പരിപാടിയില്‍ ആണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

Related image

 

ഭാഗ്മതി എന്ന ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ച തെന്നിന്ത്യന്‍ സൂപ്പര്‍ താരം അനുഷ്കയാണ് ഉണ്ണി മുകുന്ദന്‍റെ മനസ്സില്‍ കയറിക്കൂടിയ നായിക. സ്റ്റാര്‍ഡം ഇത്ര നന്നായി കൈകാര്യം ചെയ്യുന്ന മാറ്റൊരു താരത്തെയും താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അവരുടെ സ്ക്രീന്‍ ഇമേജിനൊപ്പം ഞാന്‍ നിന്നിരുന്നേല്‍ തീര്‍ച്ചയായും അനുഷ്കയെ താന്‍ പ്രൊപ്പോസ് ചെയ്യുമായിരുന്നുവെന്നും ഉണ്ണി പറയുന്നു.

Related image

 

സ്ത്രീ എന്ന നിലയില്‍ ഞാന്‍ അവരെ ഏറെ ബഹുമാനിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. അനുഷ്ക മറ്റു പലര്‍ക്കും കണ്ടുപഠിക്കാവുന്ന റഫറൻസാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

prp

Related posts

Leave a Reply

*