താന്‍ വിവാഹം ചെയ്യാനാഗ്രഹിച്ചിരുന്ന നായിക; വെളിപ്പെടുത്തലുമായി ഉണ്ണിമുകുന്ദൻ

നിരവധി താരവിവാഹങ്ങള്‍ നമ്മുടെ സിനിമാ മേഖലയില്‍ നടക്കുന്നുണ്ട്. നടനും നടിയും ഒന്നിച്ച്‌ സ്ക്രീനിലെത്തുമ്പോൾ അവര്‍ ജീവിതത്തിലും ഒന്നായിരുന്നുവെങ്കില്‍ എന്ന് പല പ്രേക്ഷകര്‍ക്കും തോന്നി പോകാറുണ്ട്. ഇപ്പോഴിതാ യുവതാരം ഉണ്ണി മുകുന്ദന്‍ താന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന നായികയാരെന്നു പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖ പരിപാടിയില്‍ ആണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.   ഭാഗ്മതി എന്ന ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ച തെന്നിന്ത്യന്‍ സൂപ്പര്‍ താരം അനുഷ്കയാണ് ഉണ്ണി മുകുന്ദന്‍റെ മനസ്സില്‍ കയറിക്കൂടിയ നായിക. സ്റ്റാര്‍ഡം ഇത്ര നന്നായി കൈകാര്യം […]

ഉണ്ണി മുകുന്ദനും അനുഷ്കയും ഒന്നിക്കുന്ന ‘ബാഗമതി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം അതിശക്തമായ മറ്റൊരു കഥാപാത്രവുമായി അനുഷ്ക ഷെട്ടി വീണ്ടും എത്തുന്നു.  അനുഷ്ക അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ബാഗമതി’. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുറിവേറ്റ ശരീരവുമായി കൈയ്യില്‍ ചോര നിറഞ്ഞ ചുറ്റികയുമായി നില്‍ക്കുന്ന അനുഷ്കയുടെ ചിത്രമാണ് പോസ്റ്ററില്‍ കാണുന്നത്. തമിഴിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി അശോക് ആണ്. ക്രൈം ത്രില്ലറായ സിനിമയില്‍ ഐഎഎസ് ഉദ്യോഗസ്ഥയായാണ് അനുഷ്ക എത്തുന്നത്. ഉണ്ണി മുകുന്ദന്‍, ജയറാം, ആശാ ശരത് എന്നീ മലയാളി […]