ബച്ചന്‍ ചിത്രം “SARKAR 3”-യുടെ ട്രെയിലര്‍ കാണാം

രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ക്രൈം ത്രില്ലര്‍ ചിത്രം സര്‍ക്കാര്‍3 യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സര്‍ക്കാര്‍ ചിത്രത്തിന്‍റെ മൂന്നാം പതിപ്പാണ് സര്‍ക്കാര്‍ 3. ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, യാമി ഗൗതം, ജാക്കി ഷരഫ്, മനോജ് ബച്ച്‌പായ്, അമിത് സാദ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഏപ്രില്‍ ഏഴിന് ചിത്രം തീയറ്ററുകളില്‍ എത്തും.

prp

Related posts

Leave a Reply

*