ഏപ്രില്‍ മുതല്‍ പകല്‍ സമയങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ ലൈറ്റ് തെളിയിക്കേണ്ടി വരും

ഇരുചക്ര വാഹനങ്ങള്‍ ഇനി പകല്‍ സമയങ്ങളിലും ഹെഡ് ലൈറ്റുകള്‍ തെളിയിക്കേണ്ടി വന്നേക്കും. ഏപ്രില്‍
ഒന്നു മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. പകല്‍ സമയങ്ങളില്‍ വെളിച്ചം തെളിയിക്കുന്നതിലൂടെ ഇരു ചക്രവാഹനങ്ങളുടെ അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍  സാധ്യമാകും എന്ന സര്‍ക്കാരിന്‍റെ കണ്ടെത്തലാണ് പുതിയ ഈ തീരുമാനത്തിന് പിന്നില്‍.

 

prp

Related posts

Leave a Reply

*