ബജറ്റ് 2017: ബാങ്കുകളിൽ പണമുണ്ട്, എന്നാൽ വായ്പയെടുക്കാൻ ആളില്ല

ബാങ്കുകളിൽ പണമുണ്ട്, എന്നാൽ വായ്പയെടുക്കാൻ ആളില്ല എന്ന സ്ഥിതിയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നോട്ടു നിരോധനം കൊണ്ട് സംസ്ഥാനത്തെ സാമ്പത്തികരംഗം ഗുരുതര പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാരിന്‍റെ ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

prp

Related posts

Leave a Reply

*