“മുത്തേ പൊന്നേ”യ്ക്ക് ശേഷം അടുത്ത ഗാനവുമായി അരിസ്റ്റോ സുരേഷ്

ആക്ഷന്‍ ഹീറോ ബിജുവിലെ “മുത്തേ പൊന്നേ പിണങ്ങല്ലേ” എന്ന ഗാനം മലയാളികള്‍ ഒന്നടങ്കം സ്വീകരിച്ച ഒന്നാണ്. ഈ ഗാനം ആലപിച്ച അരിസ്റ്റോ സുരേഷ് അടുത്ത ഗാനവുമായി എത്തി. ഡ്രൈ എന്ന സിനിമക്ക് വേണ്ടിയാണ് അരിസ്റ്റോ സുരേഷ് ഗാനം ആലപിച്ചത്. നവാഗതനായ വൈശാഖ് പുന്ന സംവിധാനം ചെയ്യുന്ന ചിത്രത്തിലെ “എങ്ങാനും” എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. വി എസ് സത്യന്‍ വരികളെഴുതിയ ഗാനത്തിന് സംഗീതം നല്‍കിയത് എം ടി വിക്രാന്താണ്.

prp

Related posts

Leave a Reply

*