ഷിയാസിന്‍റെയും സാബുവിന്‍റെയും പതിവ് തമാശകളോടെയാണ് കഴിഞ്ഞ ദിവസം ബിഗ്‌ബോസ് ആരംഭിച്ചത്. അര്‍ച്ചനയും ബഷീറും പേളിയുമൊക്കെ ഒപ്പമുണ്ടായിരുന്നു. പിന്നീട് തങ്ങളുടെ ശരീരത്തിലെ എല്ലുകള്‍ക്ക് പരുക്കുണ്ടെന്നും മര്‍മ്മാണി ചികിത്സ വേണമെന്ന് സാബുവും അര്‍ച്ചനയും പേളിയും പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളെ കുറിച്ച് പേളിയും സുരേഷും സംസാരിക്കുന്നതിലേക്ക് കടന്നു പിന്നീട്. ഹിമയെ കുറിച്ചായിരുന്നു സുരേഷ് പറഞ്ഞത്. ഓരോന്ന് പറഞ്ഞ് കേറി പോയിട്ട് അവസാനം സ്ത്രീയെന്നാണ് ഹിമ പറയുന്നതെന്നും അത് പറയാന്‍ അവകാശമുള്ളവര്‍ വേറെയുണ്ടെന്നും സുരേഷ് പറഞ്ഞു. ഇതിന് ശേഷം സുരേഷ് തന്നോട് […]
Tag: aristo suresh
തന്‍റെ മുഖ്യ ശത്രു അരിസ്റ്റോ സുരേഷ്; പേളിയെ അടിച്ച് ചുമരില്‍ കേറ്റുമെന്ന് ശ്വേത
ബിഗ്‌ബോസ് മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതി ഗംഭീരമായ വിവാദ ചര്‍ച്ചകളാണ് മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായത്. സുരേഷും ബഷീറും ഷിയാസും തമ്മിലുള്ള സംസാരത്തോടെയാണ് എപ്പിസോഡ് ആരംഭിച്ചത്. ഈ വീട്ടില്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ടത് താനാണെന്ന് സുരേഷ് പറഞ്ഞപ്പോള്‍ ബഷീറും ഷിയാസും ആശ്വസിപ്പിച്ചു. എല്ലാവരും ജയിക്കാന്‍ വേണ്ടി പലതും പറയുമെന്ന് ബഷീര്‍ പറഞ്ഞു. അടുത്തതായി കണ്ടത് ദിയയും സുരേഷും തമ്മിലുള്ള സംസാരമാണ്. ശ്വേതയും പേളിയും തമ്മിലുണ്ടായ സംഭവത്തെ കുറിച്ചായിരുന്നു സംസാരം. പേളി എല്ലാവരുടേയും മനസിലുള്ളതാണ് പറഞ്ഞതെന്ന് സുരേഷ് പറഞ്ഞു. എന്നാല്‍ ശ്വേത […]
‘ക്യൂബന്‍കോളനി’ നാളെ തിയേറ്ററുകളിലേക്ക്
അങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അങ്കമാലി പശ്ചാത്തലമാക്കി ഹാലി ആന്‍ ഗ്രൂപ്പ് പ്രൊഡക്ഷന്‍ ഹൗസ് നിര്‍മിക്കുന്ന ‘ക്യൂബന്‍കോളനി’ എന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തും. മനോജ് വര്‍ഗീസ് പാറേക്കാട്ടില്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സിനിമ അങ്കമാലിയിലും, പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരിച്ചത്. അങ്കമാലി ക്യൂബന്‍ കോളനിയില്‍ താമസിക്കുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. മഹേഷിന്‍റെ പ്രതികാരം, മെക്സിക്കന്‍ അപാരത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിനോ ജോണ്‍. അങ്കമാലി ഡയറിസിലൂടെ എത്തിയ ശ്രീകാന്ത്, നവാഗതരായ […]
തനിക്ക് ഇവിടെ തുടരുന്നതില്‍ താത്പര്യമില്ലെന്നാണ് അരിസ്റ്റോ സുരേഷിന്‍റെ ശരീര ഭാഷ പറയുന്നത്: ശ്വേത മേനോന്‍
മലയാളി പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടാണ് മലയാളത്തിന്‍റെ സ്വന്തം മോഹൻലാൽ അവതാരകനായെത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ ഞായറാഴ്ച ജൈത്ര യാത്ര ആരംഭിച്ചത്. അരിസ്റ്റോ സുരേഷ്, ഹിമ ശങ്കര്‍, ദിയ സന, ശ്വേതാ മേനോന്‍ തുടങ്ങിയവരാണ് അദ്യ ദിനം അതിഥികളായെത്തിയത്. രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുഷീലന്‍, തരികിട സാബു, ഡേവിഡ് ജോണ്‍, അനൂപ് ചന്ദ്രന്‍, മനോജ് വര്‍മ, അതിഥി റായ്, ശ്രീനിഷ് അരവിന്ദ്, ബഷീര്‍ ബഷി, പേളി മാണി, ശ്രീലക്ഷ്മി ജഗതി ശ്രീകുമാര്‍, ദീപന്‍ മുരളി […]
“മുത്തേ പൊന്നേ”യ്ക്ക് ശേഷം അടുത്ത ഗാനവുമായി അരിസ്റ്റോ സുരേഷ്
ആക്ഷന്‍ ഹീറോ ബിജുവിലെ “മുത്തേ പൊന്നേ പിണങ്ങല്ലേ” എന്ന ഗാനം മലയാളികള്‍ ഒന്നടങ്കം സ്വീകരിച്ച




