ജയറാം ചിത്രം സത്യയുടെ ടീസര്‍ പുറത്തിറങ്ങി

അന്തരിച്ച സംവിധായകന്‍ ദീപന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം സത്യയുടെ ടീസര്‍ പുറത്തിറങ്ങി. ജയറാം നായകനാകുന്ന ചിത്രത്തില്‍  പാര്‍വതി നമ്പ്യാരും റോമയുമാണ് നായികമാര്‍. ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എ.കെ സാജനാണ്.

prp

Related posts

Leave a Reply

*