സിഐഎയുടെ ടീസര്‍ കാണാം

Comrade in America Official Teaser | Dulquer Salmaan | Amal Ne…

Here is a little teaser of Dulquer Salmaan's upcoming flick #ComradeInAmerica #CIA

Posted by Manorama Online on Wednesday, March 29, 2017

അമൽ നീരദ് സംവിധാനം ചെയ്യുന്ന ദുൽക്കര്‍ ചിത്രം “കോമ്രേഡ് ഇന്‍ അമേരിക്ക”-യുടെ ടീസര്‍ പുറത്തിറങ്ങി.ഇടതുപക്ഷസഹയാത്രികനായ അജി മാത്യു ആയാണ് ദുൽക്കർ ചിത്രത്തിലെത്തുന്നത്. കാർത്തിക, സൗബിൻ, ജിനു ജോസഫ്, ജോൺ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.മെയ് 5ന് ചിത്രം തിയറ്ററുകളിലെത്തും.

prp

Related posts

Leave a Reply

*