ഐപിഎല്‍: പൂനെയെ വീഴ്ത്തി കൊല്‍ക്കത്ത ഒന്നാമതെത്തി

ഐപിഎല്ലില്‍ പൂനെയെ ഏഴ് വിക്കറ്റിന് കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആറാം ജയം സ്വന്തമാക്കി. ഈ ജയത്തോടെ കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ ഒന്നാമന്‍മാരായി. അര്‍ധസെഞ്ചുറി നേടിയ റോബിന്‍ ഉത്തപ്പയുടെയും ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്‍റെയും ഇന്നിംഗ്സുകളാണ് കൊല്‍ക്കത്തയുടെ ജയം എളുപ്പമാക്കിയത്. സ്കോര്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് 20 ഓവറില്‍ 182/5, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 18.1 ഓവറില്‍ 184/3.

prp

Related posts

Leave a Reply

*