പുതിയ അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും കോയിനുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്നു

ആര്‍ബിഐ അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും പുതിയ കോയിനുകള്‍ പുറത്തിറക്കുന്നു. നാഷണല്‍ ആര്‍ക്കേവ്സ് ഇന്ത്യയുടെ 125-)൦ വാര്‍ഷിക സ്മാരകമായാണ് പത്ത് രൂപയുടെ പുതിയ കോയിന്‍ പുറത്തിറക്കുന്നത്. അലഹാബാദ് ഹൈക്കോടതിയുടെ 150ാം വാര്‍ഷിക സ്മാരകമായാണ് അഞ്ച് രൂപയുടെ കോയിനും പുറത്തിറക്കുന്നത്.

prp

Related posts

Leave a Reply

*