ആവേശമുണര്‍ത്തി “ഗ്രേറ്റ് ഫാദര്‍” പ്രീ റിലീസ് ടീസര്‍

https://youtu.be/rmte1Tzvus8

ആരാധകര്‍ ഏറെനാള്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്‍റെ പ്രീ റിലീസ് ടീസര്‍ പുറത്തുവന്നു. ഡേവിഡ് നൈനാന്‍ വീണ്ടും ആവേശമുണര്‍ത്തുകയാണ്. വ്യാഴാഴ്ച 200ഓളം തിയറ്ററുകളില്‍ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം പ്രദര്‍ശനത്തിനെത്തും.

prp

Related posts

Leave a Reply

*