ഉത്തര്‍ പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി

ഉത്തര്‍ പ്രദേശില്‍ മഹാകൗശല്‍ എക്സ്പ്രസ്സ്  പാളം തെറ്റി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. ട്രെയിനിന്‍റെ എട്ട് ബോഗികളാണ് പാളം തെറ്റിയത്. പുലര്‍ച്ചെ രണ്ടു മണിയോടു കൂടിയാണ് അപകടം. അപകടത്തില്‍ 18ഒാളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആറു പേരുടെ നില ഗുരുതരമാണ്. അപകട കാരണം വ്യക്തമായിട്ടില്ല.

prp

Related posts

Leave a Reply

*