പുത്തന്‍ പണം മേയ് 11ന്

രഞ്ജിത്ത് സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രം ‘പുത്തന്‍ പണം’ മേയ് 11ന് തീയറ്ററുകളില്‍ എത്തും. കാസര്‍ഗോഡ്കാരനായ ബിസിനസ്കാരന്‍ നിത്യാനന്ദ ഷേണായി ആയിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തുന്നത്. രഞ്ജിത് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.

prp

Related posts

Leave a Reply

*