ആര്യ ഭംഗി ബില്‍ഡേഴ്സിന്‍റെ കടവന്ത്രയിലെ “PINE TREE”-യില്‍ നിന്നും ആകര്‍ഷകമായ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം!

കൊച്ചി: കടവന്ത്ര ഗാന്ധിനഗറില്‍ നിര്‍മ്മാണം പുരോഗമിക്കുന്നതും ജൂണ്‍ 2017-ല്‍ ഹാന്‍ഡിംഗ് ഓവര്‍ ലക്ഷ്യമിടുന്നതുമായ ആര്യ ഭംഗിയുടെ അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് ” PINE TREE”-ല്‍ നിന്നും ഇപ്പോള്‍ ആകര്‍ഷകമായ അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാം.

പതിനൊന്ന് നിലകളിലായി നാല്‍പ്പത്തിയൊന്ന് 2 & 3 BHK അപ്പാര്‍ട്ട്മെന്‍റുകള്‍ അടങ്ങിയതാണ് ഈ പ്രോജക്റ്റ്. സിറ്റിയുടെ എല്ലാവിധ സൗകര്യങ്ങള്‍ ആസ്വദിക്കുവാന്‍ കഴിയുന്നതും, എന്നാല്‍ നഗരത്തിലെ തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കുന്ന ഒരു ശാന്തസുന്ദരമായ ലൊക്കേഷനിലാണ് “PINE TREE” സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍,ബസ് സ്റ്റാന്‍റ്, റെയില്‍വേ സ്റ്റേഷന്‍, നിര്‍ദിഷ്ട മെട്രോ സ്റ്റേഷന്‍ തുടങ്ങിയവയെല്ലാം “PINE TREE”-യുടെ സമീപ സൗകര്യങ്ങളാണ്. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിന്നും കേവലം 150 മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റില്‍ നിന്നും കലൂരിലേക്കും, വൈറ്റില മൊബിലിറ്റി ഹബ്ബിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

ഗുണമേന്മയുള്ള നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ പ്രോജക്റ്റിന്‍റെ നിര്‍മ്മിതി. വിശാലമായ ലോബി, രണ്ട് സുന്ദരമായ ലാന്‍ഡ് സ്കേപ്ട് ഗാര്‍ഡനുകള്‍, ഇന്‍ഡോര്‍ ഗെയിംസ് റൂം, മള്‍ട്ടി പര്‍പ്പസ് ഹാള്‍, വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, കാര്‍ പാര്‍ക്കിംഗ് തുടങ്ങിയ  സൗകര്യങ്ങളോട് കൂടിയാണ് “PINE TREE” ഒരുങ്ങുന്നത്.

എല്ലാ പ്രമുഖ ബാങ്കുകളും ഇതിനോടകം അപ്പ്രൂവ് ചെയ്തിട്ടുള്ള ഈ പ്രോജക്റ്റില്‍ നിന്നും ഇപ്പോള്‍ വിലയുടെ 10% മാത്രം അടച്ച് അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കാവുന്നതാണ്. ബാക്കി തുക ഹാന്‍ഡിംഗ് ഓവറിന് മുമ്പ് നല്‍കിയാല്‍ മതിയാകും.

ഈ പ്രോജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടാം: +91 7034038000

Contact Builder

    Name*

    Email*

    Mobile*

    Message

     

     

    prp