‘രാമന്‍റെ ഏദന്‍തോട്ടം’ ട്രെയിലര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബൻ നായകനാകുന്ന  ‘രാമന്‍റെ ഏദൻതോട്ടം’  ട്രെയിലർ പുറത്തിറങ്ങി. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു സിത്താര, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ജോജു ജോർജ്, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ  താരങ്ങൾ.മേയില്‍ ചിത്രം തീയറ്ററുകളില്‍ എത്തും.

prp

Related posts

Leave a Reply

*