1971 ബിയോണ്ട് ബോര്‍ഡേര്‍സ് തീയറ്ററുകളില്‍

മേജര്‍ രവി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേര്‍സ് ഇന്ന് തിയറ്ററുകളില്‍ എത്തും. കേരളത്തിനു പുറത്ത് ഏറ്റവുമധികം സ്ക്രീനുകളില്‍ എത്തുന്ന മലയാള ചിത്രമായിരിക്കും 1971 ബിയോണ്ട് ബോര്‍ഡേര്‍സ്. അല്ലു സിരിഷ്, അരുണോദേ സിംഗ്, ആശ ശരത്ത്, രഞ്ചി പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

prp

Related posts

Leave a Reply

*