ഐപിഎല്‍: മുംബൈയെ വീഴ്ത്തി പൂനെ

ഐപിഎല്ലില്‍ മുംബൈയെ ഏഴു വിക്കറ്റിന് പൂനെ തോല്‍പ്പിച്ചു. മുന്നില്‍നിന്ന് നയിച്ച സ്റ്റീവന്‍ സ്മിത്തിന്‍റെ ഇന്നിംഗ്സാണ് പൂനെയ്ക്ക് വിജയമൊരുക്കിയത്. 54 പന്തില്‍ പുറത്താകാതെ 84 റണ്‍സ് സ്മിത്ത് നേടി. സ്മിത്ത് തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും. സ്കോര്‍- മുംബൈ ഇന്ത്യന്‍സ്- 20 ഓവറില്‍ എട്ടിന് 184 & റൈസിങ് പൂനെ സൂപ്പര്‍ജയന്റ്- 19.5 ഓവറില്‍ എഴിന് 187

prp

Related posts

Leave a Reply

*