മന്ത്രി മണിയുടെ വീടിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

പെമ്പിളൈ ഒരുമൈക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി  എംഎം മണിയുടെ വീടിന് മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സ്ത്രീകളാണ് പ്രതിഷേധിച്ചത്. മന്ത്രിയുടെ വാഹനം കടന്നുപോകുന്നതിനിടെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു. പോലീസുകാര്‍ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റി.

prp

Related posts

Leave a Reply

*