മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി

മൂന്നാറിലെ ഭൂമി പ്രശ്നത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്‍കിട തോട്ടം ഉടമകളുടെ കയ്യേറ്റം ഒഴിപ്പിക്കുമെന്നും കയ്യേറ്റം ഒഴിപ്പിച്ച രീതി ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് അറിയാതെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും കൂട്ടായി ആലോചിച്ച്‌ തീരുമാനം എടുക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

prp

Related posts

Leave a Reply

*