മലപ്പുറം ഉപതെരഞ്ഞെടുപ്പ്: ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറ്റം

മലപ്പുറത്ത് നടന്ന ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. ഫലമറിയാന്‍ ഇനി നിമിഷങ്ങൾ മാത്രം. വോട്ടെണ്ണല്‍ പുരോഗമിക്കവെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യമാണ് യുഡിഎഫ് കൈവരിച്ചത്. മലപ്പുറത്തും വേങ്ങരയിലുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടിക്ക് വന്‍ മുന്നേറ്റം ഉണ്ടാക്കിയത്.

prp

Related posts

Leave a Reply

*