ഗോദയുടെ ട്രെയിലര്‍ കാണാം

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ മേയ് 12ന് തിയറ്ററുകളിലെത്തും.  ടോവിനോ തോമസ്, വാമിഖ ഹബ്ബി, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Related posts

Leave a Reply

*