വിക്രം ചിത്രം ധ്രുവനച്ചത്തിരം ടീസര്‍ കാണാം

ഗൗതം വാസുദേവ മേനോന്‍റെ പുതിയ ചിത്രം  ധ്രുവനച്ചത്തിരത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. ധ്രുവനച്ചത്തിരം ടീം വിക്രത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ്. റിതു വര്‍മയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തില്‍ നായികമാരാകുന്നത്.

Related posts

Leave a Reply

*