രണ്ടില ചിഹ്നത്തിനായി കൈക്കൂലി നല്‍കാന്‍ ശ്രമം: ടിടിവി ദിനകരനെതിരേ കേസ്

ന്യൂഡല്‍ഹി: എഐഎഡിഎംകെ ശശികല വിഭാഗം നേതാവുംതമിഴ്നാട്ടിലെ ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായ ടിടിവി ദിനകരനെതിരെ തിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ലഭിക്കാനായി കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതിന് കേസ് എടുത്തു. ഡല്‍ഹി ക്രൈം ബ്രാഞ്ചിന്റേതാണ് നടപടി. 1.3 കോടിയുമായി ദിനകരന്‍റെ സഹായി 1.3 കോടിയുമായി ഡല്‍ഹിയില്‍ അറസ്റ്റിലായി. ഇലക്ഷന്‍ കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ കൊണ്ടുവന്ന പണമാണിതെന്ന് പോലിസ് പറയുന്നു.

prp

Related posts

Leave a Reply

*