‘ANNABELLE: CREATION’ ട്രെയിലര്‍ കാണാം

ഹോളിവുഡ് ഹൊറര്‍ ചിത്രം അന്നബെല്ലയുടെ മൂന്നാം ഭാഗം അന്നബെല്‍ ക്രിയേഷന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. അന്നബെല്‍ എന്ന പ്രേതപ്പാവയുടെ ആരംഭകഥയാണ് ചിത്രം പറയുന്നത്. ഡേവിഡ് എഫ് സാനബര്‍ഗ് ആണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഓഗസ്റ്റ് 11ന് ചിത്രം തിയേറ്ററുകളിലെത്തും.

prp

Related posts

Leave a Reply

*