കോഴിക്കോട് ചേമഞ്ചേരിയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി

കോഴിക്കോട് ചേമഞ്ചേരിയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. ഇന്നു
പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. അതുകൊണ്ട് തന്നെ ട്രെയിനുകള്‍ വൈകി ഓടുകയാണ്. റെയിൽപാത വൈദ്യുതീകരണത്തിനുള്ള സാമഗ്രികൾ കണ്ണൂരിൽ എത്തിച്ച് കോഴിക്കോട്ടേക്കു മടങ്ങുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് പാളം തെറ്റിയത്. അപകടകാരണം വ്യക്തമായിട്ടില്ല.

prp

Related posts

Leave a Reply

*