സന്തോഷ് ട്രോഫി: ജനുവരി 5 മുതൽ കോഴിക്കോട്ട്

സന്തോഷ് ട്രോഫി ഫുട്ബോൾ പ്രാഥമിക മത്സരങ്ങൾ ജനുവരി അഞ്ചു മുതൽ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ദിവസവും 2.30നും 4.30നും ആണ് മത്സരങ്ങൾ നടക്കുക. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഉദ്ഘാടന മത്സരത്തിൽ കേരളം പുതുച്ചേരിയെ നേരിടും. ശേഷം 4.30ന് കർണാടകയും ആന്ധ്രയും തമ്മിലുള്ള മത്സരം നടക്കും. 30ന് തിരുവനന്തപുരത്ത് കേരള ടീമിനെ പ്രഖ്യാപിക്കുമെന്നു കെഎഫ്എ സെക്രട്ടറി പി.അനിൽകുമാർ പറഞ്ഞു.

prp

Related posts

Leave a Reply

*