സന്തോഷ് ട്രോഫി: ഗോള്‍ രഹിത സമനില നേടി കേരളം അവസാന റൗണ്ടിലേക്ക്

സന്തോഷ് ട്രോഫി ഫുട്ബോളിന്റെ അവസാന റൗണ്ടിലേക്ക് കേരളം യോഗ്യത നേടി. കളിയില്‍ കര്‍ണ്ണാടകയുമായി ഗോള്‍ രഹിത സമനില നേടിയാണ് കേരളം അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയത്.  എ ഗ്രൂപ്പിലെ മത്സരങ്ങള്‍ ഇന്നലെ അവസാനിച്ചു. ആന്ധ്ര – പോണ്ടിച്ചേരി മത്സരവും ഗോള്‍ രഹിത  സമനിലയില്‍ കലാശിച്ചു.

prp

Related posts

Leave a Reply

*