2016ലെ മികച്ച ഫുട്ബോളര്‍ എന്ന ഫിഫ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്

2016ലെ മികച്ച ലോക ഫുട്ബോളര്‍ക്കുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ഇത് നാലാം തവണയാണ് ഫിഫ പുരസ്കാരം റൊണാള്‍ഡോ നേടുന്നത്. മെസ്സിയെയും അന്റോയ്ന്‍ ഗ്രീസ്മാനെയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ പുരസ്കാരം സ്വന്തമാക്കിയത്. മികച്ച പരിശീലകനുള്ള പുരസ്കാരം ക്ലോഡിയോ റാനിയേരിക്ക് മറഡോണ സമ്മാനിച്ചു. മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം അമേരിക്കയുടെ കാര്‍ലി ലോയ്ഡ് നേടിയപ്പോള്‍ ജര്‍മ്മനിയുടെ സില്‍വിയ നീഡ് മികച്ച വനിതാ പരിശീലകയായി.

prp

Related posts

Leave a Reply

*