സെന്‍സെക്സ്: 105 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 105 പോയന്റ് ഉയര്‍ന്ന് 26831 ലും നിഫ്റ്റി 32 പോയന്റ് നേട്ടത്തില്‍ 8268 ലുമെത്തി. ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ബിഎസ്‌ഇയിലെ 601 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍ തുടങ്ങി 154 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ 13 പൈസയുടെ നേട്ടമുണ്ടായി.

 

prp

Related posts

Leave a Reply

*