സെന്‍സെക്സില്‍ 156 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ:  രാജ്യത്തെ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം.

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 156 പോയന്റ് നഷ്ടത്തില്‍ 31652ലും നിഫ്റ്റി 49 പോയന്റ് താഴ്ന്ന് 9903ലുമെത്തി.

ബിഎസ്‌ഇയിലെ 653 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 967 ഓഹരികള്‍ നഷ്ടത്തിലുമാണ്.

എച്ച്‌സിഎല്‍ ടെക്, എന്‍ടിപിസി, ഓയില്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, വേദാന്ത, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്‌ഡിഎഫ്സി, ലുപിന്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

prp

Related posts

Leave a Reply

*