ഡ്രൈവിങ് ടെസ്റ്റിലെ പുതിയ വ്യവസ്ഥകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ഡ്രൈവിങ് ടെസ്റ്റിലെ പുതിയ വ്യവസ്ഥകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. പുതിയ രീതികള്‍ പഠിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു ഉത്തരവ്. മൂന്നുഘട്ടങ്ങളുള്ള പുതിയ രീതികള്‍ പരീശീലിപ്പിക്കുന്നതിനും മറ്റുമായി വ്യവസ്ഥ പ്രകാരമുള്ള പരീക്ഷണ മൈതാനം ഒരുക്കാന്‍ 90 ലക്ഷംരൂപ ചെലവുവരുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

prp

Leave a Reply

*