“രാബ്ത” ട്രെയിലര്‍ കാണാം

ദിനേഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാബ്ത. പുരാതന കാലവും ആധുനിക കാലവും തമ്മില്‍ കൂട്ടിക്കെട്ടുന്ന ഈ ചിത്രത്തില്‍ 324 വയസ്സ് പ്രായമുള്ള ഒരു അപൂര്‍വ്വ മനുഷ്യന്‍റെ കഥാപാത്രമുണ്ട്. രാജ്കുമാര്‍ റാവുവാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുശാന്ത് സിംഗ്, കൃതി സനോണ്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണ്‍ 9ന് ചിത്രം തീയറ്ററുകളില്‍ എത്തും.

Related posts

Leave a Reply

*