ഇലക്‌ട്രിക് കാറുമായി ഫോക്സ് വാഗണ്‍ എത്തുന്നു

അടുത്ത വര്‍ഷം ചൈനയില്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ പുറത്തിറക്കാന്‍ ഒരുങ്ങി ഫോക്സ്വാഗണ്‍. ഷാങ്ഹായ് ഓട്ടോ ഷോയ്ക്കിടെയാണ് ഫോക്സ്വാഗണ്‍ തങ്ങളുടെ ചൈനയിലെ ഭാവി പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചത്. പെട്രോളിന് പകരം ഇന്ധനം ഉപയോഗിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ വാഹന നിര്‍മ്മാതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് ഫോക്സ്വാഗണ്‍ ഇലക്ട്രിക് കാറുമായെത്തുന്നത്.

prp

Leave a Reply

*