എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറും: 69 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുപറക്കല്‍

എയര്‍ ഇന്ത്യ ഇന്ന് ടാറ്റ ഗ്രൂപ്പിന് കൈമാറിയേക്കും. കഴിഞ്ഞ ഒക്‌ടോബറിലാണ് ലേലനടപടികള്‍ പൂര്‍ത്തിയായത്. 69 വര്‍ഷത്തിനു ശേഷമാണ് മഹാരാജ,ടാറ്റ ഗ്രൂപ്പിന്റെ കൈകളിലേക്ക് എത്തുന്നത് ജെ.ആര്‍.ഡി ടാറ്റയുടെ നേതൃത്വത്തില്‍ 1932ലാണ് എയര്‍ ഇന്ത്യയുടെ തുടക്കം.1953ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ജെ.ആര്‍.ഡി ടാറ്റയെ തുടരാന്‍ അനുവദിക്കുകയായിരുന്നു.1977ല്‍ ജനത സര്‍ക്കാരാണ് ടാറ്റയെ എയര്‍ ഇന്ത്യയില്‍ നിന്നും നീക്കിയത്. വിദേശ സര്‍വീസ് എയര്‍ ഇന്ത്യയെന്ന പേരിലും അഭ്യന്തര സര്‍വീസ് ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നപേരിലുമാണ് സര്‍വീസ് നടത്തിയിരുന്നത്. 2007ല്‍ യു പി എ സര്‍ക്കാരാണ് ലയിപ്പിച്ചു […]

ആത്മഹത്യയ്ക്ക് ശ്രമിച്ച്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവനടി അപകടനില തരണം ചെയ്തു ! കേസില്‍ കൂറുമാറി ദിലീപിനനുകൂലമായി മൊഴി നല്‍കിയ നടി ആത്മഹത്യ ചെയ്യാനൊരുങ്ങിയത് പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലോയെന്ന സംശയം തള്ളി പോലീസ് ! നടിക്ക് കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന സൂചന നല്‍കി അന്വേഷണ സംഘം. നടിയുടെ ആത്മഹത്യാ ശ്രമം കൂറുമാറിയ സാക്ഷികളുടെ സാമ്ബത്തിക സ്രോതസ് അന്വേഷിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെയെന്നും ആക്ഷേപം

കൊച്ചി: ആത്മഹത്യയ്ക്ക് ശ്രമിച്ച നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായ യുവനടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവനടിയിപ്പോള്‍. എന്നാല്‍ നടിയുടെ ആത്മഹത്യാ ശ്രമത്തിന്, ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. നേരത്തെ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളിലൊരാളിയിരുന്നു ഈ യുവനടി. വിചാരണയില്‍ ഇവര്‍ കൂറുമാറിയിരുന്നു. വലിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ നടി കൂറുമാറിയതെന്ന് അന്നു തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. കഴിഞ്ഞയിടെ ദീലീപിനെതിരെ സംവീധായകന്‍ ബാലചന്ദ്രകുമാര്‍ പുതിയ ആരോപണം ഉയര്‍ന്നതോടെ കൂറുമാറിയ […]

ഉത്രയുടെ അച്ഛന്‍ പറഞ്ഞത് മാത്രമാണ് കോടതി കേട്ടത്; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സൂരജ്

കൊല്ലം| ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉത്ര വധക്കേസിലെ പ്രതി സൂരജ്. ഉത്രയുടെ അച്ഛന്‍ പറഞ്ഞത് മാത്രമാണ് കോടതി കേട്ടതെന്നും ജിയിലിലേക്ക് കൊണ്ട് പോകുന്നതിനിടെ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധി അപക്വവും നീതി വിരുദ്ധവുമാണ്. അപ്പീല്‍ പോകുമെന്നും സൂരജിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസില്‍ പ്രതിയായ അടൂര്‍ സ്വദേശി സൂരജിന് കോടതി ഇരട്ടജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്. ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച്‌ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, അണലിയെ ഉപയോഗിച്ച്‌ നേരത്തെ […]

കേരള തീരത്ത് തിമിംഗലത്തിന്റെ സാന്നിധ്യം കൂടുന്നു : വിശദമായപഠനം നടത്താനൊരുങ്ങി അക്വാടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ്

ആലപ്പുഴ:കേരള തീരത്ത് തിമിംഗിലങ്ങള്‍ മീന്‍പിടിത്തവലകളില്‍ ജീവനോടെ അകപ്പെടുന്നതും ചത്തടിയുന്നതും കൂടുന്നു. ഇതുസംബന്ധിച്ച്‌ വിശദമായപഠനം നടത്താനൊരുങ്ങുകയാണു കേരള സര്‍വകലാശാലയിലെ അക്വാടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പ്. വിഴിഞ്ഞത്തു സ്ഥാപിച്ച ഹൈഡ്രോഫോണില്‍ രണ്ടുമാസംമുന്‍പ് നീലത്തിമിംഗിലത്തിന്റെ ശബ്ദം ഗവേഷകര്‍ രേഖപ്പെടുത്തിയിരുന്നു. അതോടെ കേരളതീരത്ത് തിമിംഗല സാന്നിധ്യം കൂടുന്നെന്ന നിഗമനത്തിലാണു ഗവേഷകര്‍. ആലപ്പുഴയിലെ ആറാട്ടുപുഴ, ഒറ്റമശ്ശേരി എന്നിവിടങ്ങളിലും കണ്ണൂര്‍ അഴീക്കലിലുമാണു തിമിംഗിലങ്ങളുടെ ജഡം കരയ്ക്കടിഞ്ഞത്. കൊല്ലം അഴീക്കലില്‍ മീന്‍പിടിത്ത ബോടിന്റെ വലയില്‍ ജീവനോടെ കുടുങ്ങുകയും ചെയ്തിരുന്നു. The post കേരള തീരത്ത് തിമിംഗലത്തിന്റെ സാന്നിധ്യം […]

കെല്‍ അനുബന്ധ കമ്ബനിയോ? തീരുമാനം മന്ത്രിക്ക്​ വിട്ടു

കാസര്‍കോട്​: കേരള ഇലക്​ട്രിക്കല്‍ ആന്‍ഡ്​ അലെയ്​ഡ്​ എന്‍ജിനീയറിങ്​ കമ്ബനി ലിമിറ്റഡി​െന്‍റ​ (കെല്‍) അനുബന്ധ സ്​ഥാപനമാക്കി കാസര്‍കോ​ട്ടേത്​ മാറ്റാനുള്ള വിവാദ തീരുമാനത്തെ തൊഴിലാളികള്‍ ശക്​തമായി എതിര്‍ത്തതോടെ വിഷയം വ്യവസായ മന്ത്രി പി. രാജീവി​െന്‍റ പരിഗണനക്ക്​ വിട്ടു. രണ്ട്​ വര്‍ഷത്തോളമായി ജോലിയും കൂലിയുമില്ലാതെ സഹിച്ചതിനുശേഷം കമ്ബനി തുറക്കു​േമ്ബാള്‍ അത്​ പഴയ കെല്‍ ആവില്ലെന്ന തീരുമാനം അംഗീകരിക്കാനാവില്ലെന്ന്​ വ്യവസായ വകുപ്പ്​ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. ഹനീഷിനെ തൊഴിലാളി നേതാക്കള്‍ അറിയിച്ചു. ഇതോടെയാണ്​ ഇക്കാര്യത്തില്‍ അന്തിമ തീര്‍പ്പുണ്ടാക്കാന്‍ മന്ത്രിയുടെ പരിഗണനക്ക്​ വിട്ടത്​. കമ്ബനി തുറക്കുന്നതി​െന്‍റ […]

കാലാവസ്ഥാ വ്യതിയാനം; സുഡാനിലും മൗറീഷ്യസിലും ദുരന്തമുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ച്‌ ഇന്ത്യ

ന്യൂയോര്‍ക്ക്: ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ദ്വീപ് രാജ്യങ്ങള്‍ക്കും സഹായം നല്‍കുന്നത് വിശദീകരിച്ച്‌ ഇന്ത്യ. ആഗോള കാലാവസ്ഥാ വ്യതിയാന ചര്‍ച്ചയില്‍ ടി.എസ്.തിരുമൂര്‍ത്തി യാണ് ചെറുരാജ്യങ്ങളെ സഹായിക്കുന്ന പദ്ധതി വിശദീകരിച്ചത്. ഐക്യരാഷ്‌ട്രസഭയുടെ കാലാവസ്ഥാ വിഭാഗത്തിന്റെ ന്യൂയോര്‍ക്കിലെ യോഗത്തിലാണ് സ്ഥിരം പ്രതിനിധിയായ തിരുമൂര്‍ത്തി ഇന്ത്യ എടുക്കുന്ന മുന്‍കരുതലുകളെപ്പറ്റി വിശദമാക്കിയത്. കാലാവസ്ഥാ ഉപദേശക സമിതിയുടെ യോഗമാണ് നടന്നത്. കാലാവസ്ഥ വ്യതിയാനത്തിലൂടെയുണ്ടാകുന്ന ദുരന്തങ്ങളെ പ്രതിരോധിക്കാനും മുന്‍കൂട്ടി വിവരങ്ങള്‍ മനസ്സിലാക്കാനും രാജ്യങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനം ചര്‍ച്ചചെയ്യപ്പെട്ടു. ഇതില്‍ സുഡാനിലും മൗറീഷ്യസിലും ഇന്ത്യ മുന്‍കൈ എടുത്ത് ചെയ്യുന്ന സാങ്കേതിക സൗകര്യ […]

കൊവിഡ് വാക്‌സിന്‍ എടുത്താല്‍ കഞ്ചാവ് ഫ്രീ : ലോകത്തെ ഞെട്ടിച്ച്‌ വിദേശ രാജ്യത്തിന്റെ തീരുമാനം

വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ താത്പ്പര്യമില്ലാത്തവരെ വാക്‌സിന്‍ എടുപ്പിക്കാന്‍ കഞ്ചാവ് സൗജന്യമായി നല്‍കി വാഷിംഗ്ടണ്‍ ഭരണകൂടം. 21 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനെടുക്കാന്‍ മാരിജുവാന ജോയിന്റുകള്‍ നല്‍കുമെന്നാണ് വാഷിംഗ്ടണ്‍ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. വാക്സിനെടുത്തവര്‍ക്ക് സൗജന്യമായി മരിജുവാന ജോയിന്റിനായി ആവശ്യപ്പെടാം. അതേസമയം വാഷിംഗ്ടണ്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. വാഷിംഗ്ടണ്‍ സംസ്ഥാനത്തെ ലിക്വര്‍ ആന്റ് കനാബീസ് ബോര്‍ഡ് ഈ തീരുമാനം നിലവില്‍ വന്നതായി അറിയിച്ചു. മരിജുവാന സൗജന്യമായി നല്‍കാനുള്ള തീരുമാനം ജൂലായ് 12 വരെയാണ് നിലനില്‍ക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. മരിജുവാന റീട്ടെയിലര്‍മാരെ […]

കെ​എ​സ്‌ആ​ര്‍​ടി​സി ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ഇ​ന്നു പു​ന​രാ​രം​ഭി​ക്കും; പരിമിതമായ ദീര്‍ഘ ദൂര സര്‍വീസുകളാവും നടത്തുകയെന്ന് ഗ​താ​ഗ​ത മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോവിഡ് രണ്ടാം വ്യാപനം തുടങ്ങിയതോടെ മെയ് എട്ടിന് കെഎസ്‌ആര്‍ടിസി സര്‍വ്വീസുകള്‍ അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും സര്‍വ്വീസുകള്‍ പുനരാരംഭിച്ചിരിക്കുകയാണ്‌.പരിമിതമായ ദീര്‍ഘ ദൂര സര്‍വീസുകളാവും നടത്തുകയെന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു. ‘എ​ന്‍റെ കെ​എ​സ്‌ആ​ര്‍​ടി​സി’​മൊ​ബൈ​ല്‍ ആ​പ്, www.ker alartc.com എ​ന്ന വെ​ബ്സൈ​റ്റി​ലും സ​ര്‍​വീ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കും. ഓ​ണ്‍​ലൈ​നി​ലൂ​ടെ ടി​ക്ക​റ്റു​ക​ള്‍ റി​സ​ര്‍​വ് ചെ​യ്യാം. യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും സര്‍വ്വീസുകളെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.

സ്വന്തം നിലയ്ക്ക് വാക്സിന്‍ വാങ്ങാന്‍ കേരളം; കോവിഷീല്‍ഡിന് പ്രഥമ പരിഗണന

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ തീരുമാനത്തിന് കാത്തു നില്‍ക്കാതെ സ്വന്തം നിലയ്ക്ക് വാക്സിന്‍ വാങ്ങാന്‍ കേരള സര്‍ക്കാര്‍. ഇതിനായുള്ള തുടര്‍ നടപടികള്‍ ഈ ആഴ്ച തന്നെ ആരംഭിക്കും. സംസ്ഥാനത്ത് നിലവില്‍ മൂന്നര ലക്ഷത്തോളം വാക്സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്. മെയ് ആദ്യം മുതല്‍ 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ വിതരണം തുടങ്ങും. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 1.9 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ ദിവസം വാക്സിനേഷന്‍ നടത്തിയത്. പ്രതിദിനം ഒരു ലക്ഷം വാക്സിന്‍ വീതം നല്‍കിയാല്‍ പരമാവധി മൂന്ന് […]

മഴ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവര്‍ക്ക്​ മിന്നലേറ്റ്​ പരിക്ക്​​; ഞെട്ടിക്കുന്ന വിഡിയോ

ഗുഡ്​ഗാവ്​: ഗുഡ്​ഗാവില്‍ കനത്ത മഴക്കിടെയുണ്ടായ മിന്ന​ലില്‍ നാലുപേര്‍ക്ക്​ പരിക്ക്​. ഹരിയാനയിലെ ഗുരുഗ്രാം സെക്​ടര്‍ 82ലെ വതിക സിഗ്​നേച്ചര്‍ വില്ലയില്‍ വെള്ളിയാഴ്ചയാണ്​​ സംഭവം. ഹോര്‍ട്ടികള്‍ക്കള്‍ച്ചര്‍ ജീവനക്കാരാണ്​ പരിക്കേറ്റ നാല​ുപേരും​. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കനത്ത മഴയില്‍ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവരാണ്​ നാലുപേരും. മിന്നലേല്‍ക്കുന്നതോടെ നാലുപേരും വീഴുന്നതും വിഡിയോയില്‍ വ്യക്തമായി കാണാം.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&frame=false&hideCard=false&hideThread=false&id=1370413703347142658&lang=en&origin=https%3A%2F%2Fwww.madhyamam.com%2Findia%2Flightning-struck-four-horticulture-staffers-in-gurugram-776562&siteScreenName=Dailyhuntapp&theme=light&widgetsVersion=e1ffbdb%3A1614796141937&width=550px നാലുപേരെയും ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതര പൊള്ള​േലറ്റ നാലുപേരും ചികിത്സയിലാണ്​. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്​. ശിവദത്ത്​, ലാലി, രാം പ്രസാദ്​ സുന്ദര്‍, അനില്‍ എന്നിവര്‍ക്കാണ്​ […]